യജമാനനെ അത്യസന്നനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ആശുപത്രിയുടെ മുമ്ബില്‍ കാവല്‍ കിടക്കുന്ന നായ, യജമാനന്‍ മരിച്ചതറിയാതെ ഇപ്പോഴും തന്റെ കാവല്‍ തുടരുന്നു. ഒരു സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ അവശനിലയിലായതിനെ തുടര്‍ന്നു കഴിഞ്ഞ ഒക്ടോബറിലാണു നായയുടെ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.